ആശംസകളോടെ – മാസ്ക് ഗൾഫ് ചാപ്റ്റർ

ചരിത്രം രചിക്കുക തന്നെയാണ് Mariyad Arts & Sports Club.ഒമ്പതാം വര്‍ഷത്തിലേക്ക് പടി കയറുന്നത് അഭിമാനിക്കാവുന്ന ഒട്ടനവധി പദ്ധതികള്‍ ചെയ്തു വച്ചിട്ട് തന്നെയാണ്. സ്ഥാപക കാലം തൊട്ടെ വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അതീവ ശ്രദ്ധ ക്ലബ്ബിനുണ്ടായിരുന്നു.
ഓരോ വര്‍ഷവും പുതിയ കമ്മറ്റികള്‍ വരുമ്പോള്‍ പുതിയ പ്രവര്‍ത്തനങ്ങളുമായി പുത്തനുണര്‍വോടെയാണ് മുന്നോട്ട് പോവുന്നത്. ശുചിത്വ ക്യാമ്പയിനിലൂടെ നാടിനെ സുന്ദരമാക്കാനും പകര്‍ച്ച വ്യാധികളെ തടയാനുമൊക്കെ നിരന്തര ബോധവത്കരണവും പ്രവര്‍ത്തനങ്ങളും ചെയ്ത ക്ലബ്ബ് ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും,
ഇന്ന് നടക്കുന്ന വെബ്സൈറ്റ് ലോഞ്ചിംഗിനും മണലാരണ്യത്തില്‍ നിന്ന് ഒരായിരം ആശംസകള്‍ .

2 thoughts on “ആശംസകളോടെ – മാസ്ക് ഗൾഫ് ചാപ്റ്റർ

 • November 30, 2017 at 3:22 pm
  Permalink

  ആശംസകളോടെ പ്രവാസി&സ്വദേശി യോയോസ് മാരിയാട്

  Reply
  • December 4, 2017 at 7:01 am
   Permalink

   നന്ദി . നിങ്ങളുടെ എല്ലാവരുടെയും സഹകരണവും സപ്പോർട്ടും ഇനിയും ഉണ്ടാകണം .

   Reply

Leave a Reply

Your email address will not be published. Required fields are marked *