മാസ്ക് ഗൾഫ് ചാപ്റ്റർ

ജീവകാരുണ്യ രംഗത്ത് മാസ്ക് ക്ലബ്ബിനും നാട്ടുകാര്‍ക്കും ഒരു കൈത്താങ്ങ് എന്ന ആശയത്തിലാണ് മാസ്ക് ഗള്‍ഫ് ചാപ്റ്റര്‍ എന്ന പോഷക സംഘടന ഒരു വര്‍ഷം മുമ്പ് നിലവില്‍ വന്നത്.
 മണലാരണ്യത്തിലെ കഠിനാധ്വാനത്തിന്റെ പങ്കിലൊന്ന് സംഘടനക്ക് നല്‍കി ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനം ചലനാത്മകമാക്കുകയാണ് മാരിയാട്ടെ  പ്രവാസികള്‍. ചെറിയൊരു കാലയളവില്‍ തന്നെ ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞ പ്രവാസി സഹോദരങ്ങള്‍ തന്നെയാണ് ക്ലബ്ബിലേക്ക് വലിയ നല്ലൊരു LED ടിവിയും സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *