ചികിത്സാ ധനസഹായ തുക കൈമാറി .

മഞ്ചേരി തുറക്കൽ ബാപ്പുട്ടി സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിൽ മാരിയാട് ആർട്‌സ് &സ്പോർട്സ് ക്ലബി (മാസ്ക്)ന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച കെ.മജീദിന് വേണ്ടിയുള്ള ചികിത്സാ ധനസഹായ തുക ക്ലബ്ബിന്റെ ഭാരവാഹികൾ കൈമാറുന്നു…
  ഇതിന് വേണ്ടി പ്രയത്നിച്ച മാസ്ക് ക്ലബ്ബ് എല്ലാ മെംബെർമാർക്കും മഞ്ചേരി ഫുട്ബാൾ കമ്മിറ്റി ഭാരവാഹികൾക്കും നന്ദി അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *