സൗജന്യ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും ‘ആരോഗ്യ ജാഗ്രത’ ബോധവൽ കരണവും

ദേശീയ നഗരാരോഗ്യ ദൗത്യം പദ്ധതിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിന്റെയും MASC ക്ലബ് മാരിയാടിന്റെയും നേത്രത്വത്തിൽ സംഘടിപ്പിച്ച സൗജന്യ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും ‘ആരോഗ്യ ജാഗ്രത’ ബോധവൽ കരണവും 45-ാം വാർഡ് കൗൺസിലർ എം.അലവി ഉൽഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *