സൗജന്യ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും ‘ആരോഗ്യ ജാഗ്രത’ ബോധവൽ കരണവും

ദേശീയ നഗരാരോഗ്യ ദൗത്യം പദ്ധതിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിന്റെയും MASC ക്ലബ് മാരിയാടിന്റെയും നേത്രത്വത്തിൽ സംഘടിപ്പിച്ച സൗജന്യ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും ‘ആരോഗ്യ ജാഗ്രത’ ബോധവൽ

Read more

ചികിത്സാ ധനസഹായ തുക കൈമാറി .

മഞ്ചേരി തുറക്കൽ ബാപ്പുട്ടി സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിൽ മാരിയാട് ആർട്‌സ് &സ്പോർട്സ് ക്ലബി (മാസ്ക്)ന്റെ ആഭിമുഖ്യത്തിൽ സമാഹരിച്ച കെ.മജീദിന് വേണ്ടിയുള്ള ചികിത്സാ ധനസഹായ തുക ക്ലബ്ബിന്റെ

Read more